കേരളം3 years ago
ആര്‍സിസിയില്‍ ലിഫ്റ്റ് തകർന്ന് വീണ് ചികിത്സയിൽ കഴിഞ്ഞ പെൺകുട്ടി മരിച്ചു
ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശിനി നദീറ (22) ആണ് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. മെയ് മാസം 15ന് ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ലിഫ്റ്റ്...