കേരളം1 year ago
കൊച്ചിയില്‍ ആശുപത്രിയിലെ ലിഫ്റ്റിന്റെ റോപ്പ് തെന്നിമാറി, രണ്ടാം നിലയില്‍ നിന്ന് താഴേക്ക് പതിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്
കൊച്ചിയിൽ തൈക്കുടത്ത് സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ലിഫ്റ്റിന്റെ റോപ്പ് തെന്നിമാറി ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഒഡീഷ സ്വദേശി പ്രദൂഷ പാത്രോ, ജീവനക്കാരി സോന എന്നിവര്‍ക്കാണ് പരിക്കേറ്റത്. സൂര്യ സരസ് ആയുര്‍വേദ ആശുപത്രിയില്‍ ഇന്ന് രാവിലെ...