ആരോഗ്യം12 months ago
വിറ്റാമിന്‍-ഡിയുടെ കുറവ് നിസ്സാരമല്ല; കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങള്‍!
ശരീരത്തിന്റെ ആരോഗ്യത്തിന് വിറ്റാമിന്‍ ഡി ഏറെ പ്രധാനമാണെന്ന് എല്ലാവര്ക്കും അറിയാം. സൂര്യപ്രകാശത്തില്‍ നിന്നും നമ്മുക്ക് കിട്ടുന്ന ഒന്നാണ് വിറ്റാമിന്‍ ഡി. സൂര്യരശ്മികള്‍ നമ്മുടെ ചര്‍മ്മത്തില്‍ വീഴുന്നത് വഴി നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ശരീരത്തില്‍ വിറ്റാമിന്‍...