രാജ്യാന്തരം3 years ago
എല്‍ജി മൊബൈല്‍ ഫോണ്‍ ബിസിനസ്സില്‍ നിന്നും പിന്മാനൊരുങ്ങുന്നു; പ്രഖ്യാപനം ഉടന്‍
എല്‍ജി മൊബൈല്‍ ഫോണ്‍ ബിസിനസ്സില്‍ നിന്നും പിന്മാറുന്നു. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ വരും. ഫോണ്‍ ബിസിനസ്സ് വില്‍പ്പനയ്ക്കുള്ള പദ്ധതികള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ദക്ഷിണ കൊറിയന്‍ കമ്പനി ഫോണ്‍ ബിസിനസ്സ് നിര്‍ത്തുന്ന ഞെട്ടിക്കുന്ന വിവരം പുറത്തു...