Uncategorized10 months ago
അംഗീകാരമില്ലാത്ത ത്രാസുകൾ ഉപയോഗിച്ചു; ആശുപത്രികൾക്കെതിരെ കേസ്, വൻതുക പിഴയീടാക്കി ലീഗൽ മെട്രോളജി വകുപ്പ്
അംഗീകാരമില്ലാത്ത ത്രാസുകൾ ഉപയോഗിച്ചതിന് തിരുവനന്തപുരത്തെ ആശുപത്രികൾക്കെതിരെ കേസെടുക്കുകയും പിഴയീടാക്കുകയും ചെയ്തു. ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധനയിലാണ് മുദ്ര ചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങൾ ചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയത് തിരുവനന്തപുരം ജില്ലയിലെ ആശുപത്രികൾക്കെതിരെ കേസ് രജിസ്റ്റർ...