ദേശീയം3 years ago
വൻകിട കമ്പനികളുടെ സ്വത്തിടപാടുകളിലെ നികുതി; നിയമ ഭേദഗതിക്കൊരുങ്ങി കേന്ദ്രം
വൻകിട കമ്പനികളുടെ സ്വത്തിടപാടുകളിൽ മുൻകൂര്‍ പ്രാബാല്യത്തോടെ നികുതി ഈടാക്കാനായി 2012 ൽ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം പൊളിച്ചെഴുതാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. അതിനായി ആദായനികുതി നിയമത്തിൽ ഭേദഗതി കൊണ്ടുവരും. 2012ന് മുമ്പ് വോഡഫോണ്‍ ഉൾപ്പടെയുള്ള...