സ്ഥാനാർഥികളെക്കുറിച്ച് കൂടുതലറിയാന്‍ ‘നോ യുവര്‍ കാൻഡിഡേറ്റ്’ (Know Your Candidate-KYC) മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർമാര്‍ക്ക് അതാത് മണ്ഡലങ്ങളിൽ മത്സരിക്കുന്ന തെരഞ്ഞെടുപ്പ് സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം, സ്വത്ത്, ബാധ്യതകൾ എന്നിവയെക്കുറിച്ച് നേരിട്ട് അറിയുന്നതിനായാണ്...
കെവൈസി അപ്ഡേറ്റ് ചെയ്യാത്ത, ബാങ്കില്‍ വലിയ നിക്ഷേപമുള്ള അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഏതെങ്കിലും വിധത്തിലുള്ള ക്രമക്കേടുകള്‍ നടക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് ഇത്തരം അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും അന്വേഷിക്കുന്നത്. ബാങ്കില്‍ വലിയ നിക്ഷേപമുള്ള ട്രസ്റ്റുകള്‍,...
ബാങ്കിങ് മേഖലയിലെ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന നിർദേശവുമായി കേരള പോലീസ്. കസ്റ്റമേഴ്സിന്റെ വിവരങ്ങൾ ഉറപ്പുവരുത്തുന്നതിന് ബാങ്കിങ്, ഇൻഷുറൻസ് കമ്പനികളും മൊബൈൽ സേവന ദാതാക്കളും KYC (Know your Customers) ശേഖരിക്കാറുണ്ട്. ഈയിടെയായി ഓൺലൈൻ തട്ടിപ്പുസംഘങ്ങൾ ഇതിന്റെ...