കേരളം12 months ago
കുഴിമന്തിയിൽ നിന്ന് പുഴുവിനെ ലഭിച്ചതായി പരാതി; പുഴുവരിക്കുന്ന മാംസങ്ങളും ഉപയോഗശൂന്യമായ പഴക്കം ചെന്ന ഭക്ഷണങ്ങളും
കുഴിമന്തിയിൽ നിന്ന് പുഴുവിനെ ലഭിച്ചതായി പരാതി. അന്വേഷിക്കാനെത്തിയ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ പിടിച്ചെടുത്തത് പുഴുവരിക്കുന്ന മാംസങ്ങളും ഉപയോഗശൂന്യമായ പഴക്കം ചെന്ന ഭക്ഷണങ്ങളുമാണ്. പത്തനംതിട്ട അടൂർ ഗാന്ധി പാർക്കിന് സമീപത്തുള്ള അറേബ്യൻ ഡ്രീംസ് എന്ന ഹോട്ടലിൽ നിന്നാണ്...