കേരളം1 year ago
ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് സിനിമാ താരം കുഞ്ചാക്കോ ബോബൻ
അന്തരിച്ച മുൻ മുഖ്യമന്ത്രിയും കുടുംബ സുഹൃത്തുമായ ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് സിനിമാ താരം കുഞ്ചാക്കോ ബോബൻ. വ്യക്തിപരമായി ഉമ്മൻചാണ്ടിയെ അറിയാം. വ്യക്തിപരമായും കുടുംബപരമായും അറിയാമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ വീട്ടിലേക്ക് ഒരു മുന്നറിയിപ്പുമില്ലാതെ കയറിച്ചെല്ലാൻ കഴിയും....