ക്രൈം3 years ago
കൊല്ലത്ത് 17 വയസ്സുകാരി വീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ; അന്വേഷണം തുടങ്ങി
കൊല്ലം കുളത്തൂപ്പുഴയില്‍ 17 വയസ്സുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചന്ദനക്കാവ് വടക്കേ ചെരുകര സ്വദേശിനിയായ പ്ലസ്ടു വിദ്യാര്‍ഥിനി ദിവ്യയാണ് മരിച്ചത്. കുളത്തൂപ്പുഴ വടക്കേ ചെറുകര ദീപ വിലാസത്തില്‍ കൃഷ്ണന്‍കുട്ടി– ദീപ ദമ്പതികളുടെ മകളാണ്. അമ്മയുടെ...