കേരളം4 years ago
സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളും ശിശുസൗഹൃദമാക്കും
സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകള്‍ ശിശുസൗഹൃദമാക്കാന്‍ തീരുമാനം. കുട്ടികള്‍ക്ക് ഏത് സമയത്തും പേടിയില്ലാതെ പരാതി നല്‍കാനുള്ള അന്തരീക്ഷം പോലീസ് സ്റ്റേഷനുകളില്‍ ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. സംസ്ഥാനത്തെ 15 പോലീസ് സ്റ്റേഷനുകളില്‍...