കേരളം2 years ago
‘വിരലടയാളം തെളിവായി മാറിയ നിരവധി കേസുകൾ’; ആദ്യ വനിതാ വിരലടയാള വിദഗ്ദ്ധ കെആര്‍ ശൈലജ വിരമിച്ചു
സംസ്ഥാനത്തെ ആദ്യ വനിതാ വിരലടയാള വിദഗ്ദ്ധ കെ ആര് ശൈലജ സര്‍വ്വീസില്‍ നിന്ന് വിരമിച്ചു. കേരളാ സ്റ്റേറ്റ് ഫിംഗര്‍പ്രിന്റ് ബ്യൂറോയുടെ ആദ്യ വനിതാ ഡെപ്യൂട്ടി ഡയറക്ടറാണ് ശൈലജ. 1997 ല്‍ ഫിംഗര്‍പ്രിന്റ് സെര്‍ച്ചര്‍ ആയി സര്‍വ്വീസില്‍...