കേരളം1 year ago
മകന് മരിച്ചതറിയാതെ മൂന്ന് ദിവസം മൃതദേഹത്തിനരികില്‍ അമ്മ, സംഭവം നാദാപുരം വളയത്ത്
കോഴിക്കോട്: നാദാപുരം വളയത്ത് മകന് മരിച്ചതറിയാതെ അമ്മ മൃതദേഹത്തിനരികില്‍ കഴിഞ്ഞത് മൂന്ന് ദിവസം. വളയം കല്ലുനിര മൂന്നാം കുഴി രമേശന്റെ മൃതദേഹത്തിനാണ് അമ്മ മന്തി കൂട്ടിരുന്നത്. ഈ വീട്ടില്‍ രമേശനും അമ്മയും മാത്രമാണ് താമസിച്ചിരുന്നത്. ഇവര്‍ക്ക്...