കേരളം2 years ago
കൊയിലാണ്ടിയിൽ വിജിലന്‍സ് ഓഫീസിലെ ജീവനക്കാരനും ഭാര്യയും മരത്തിൽ തൂങ്ങിമരിച്ച നിലയിൽ
കോഴിക്കോട് കൊയിലാണ്ടിയിൽ ഭാര്യയെയും ഭർത്താവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേമഞ്ചേരി ചോയ്യക്കാട്ട് അമ്പലത്തിന് സമീപം താമസിക്കുന്ന വെള്ളിപ്പുറത്ത് അശോക് കുമാര്‍ (42), ഭാര്യ അനു രാജന് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുപറമ്പിലെ മരത്തിലാണ് മൃതദേഹങ്ങൾ...