ദേശീയം4 years ago
കമ്യൂണിസ്റ്റ് ഭീകര ബന്ധം: ദന്തഡോക്ടറെ കോയമ്പത്തൂരിൽനിന്നും അറസ്റ്റ് ചെയ്തു
കമ്യൂണിസ്റ്റ് ഭീകര ബന്ധം സംശയിക്കുന്ന ദന്തഡോക്ടർ കോയമ്പത്തൂരിൽ അറസ്റ്റിൽ. ഡോ. ദിനേശിനെ തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് അറസ്റ്റ് ചെയ്തത്. നിലമ്പൂർ വനത്തിൽ 2016ൽ കമ്യൂണിസ്റ്റ് ഭീകരർക്കായുള്ള പരിശീലന ക്യാമ്പ് നടത്തിയ കേസിൽ രക്ഷപെട്ട ഒരാളെന്ന് സംശയിക്കുന്ന...