കേരളം3 years ago
കോട്ടയത്തു നിന്ന് നിലമ്പൂരിലേക്കും തിരിച്ചും പ്രതിദിന ട്രെയിന്‍ സര്‍വീസുകള്‍ ; ഒക്ടോബര്‍ ഏഴു മുതല്‍
കോട്ടയത്തു നിന്ന് നിലമ്പൂരിലേക്കും തിരിച്ചും പ്രതിദിന ട്രെയിന്‍ സര്‍വീസുകള്‍. ട്രെയിനുകള്‍ ഒക്ടോബര്‍ ഏഴു മുതല്‍ ഓടിത്തുടങ്ങും. പൂര്‍ണമായും റിസര്‍വേഷന്‍ കോച്ചുകളാണ് രണ്ടുട്രെയിനുകളിലും. ആകെ പത്തു കോച്ചുകളാണുള്ളത്. കോട്ടയത്തു നിന്നും രാവിലെ 5.15 ന് പുറപ്പെടുന്ന ട്രെയിന്‍...