കേരളം3 years ago
കൂളിമാട് പാലത്തിന്റെ ബീം തകര്‍ന്നതിന്റെ കാരണം; ഇന്ന് പൊതുമരാമത്ത് വകുപ്പ് വിജിലന്‍സിന്റെ പരിശോധന
കോഴിക്കോട് നിർമ്മാണത്തിലിരിക്കേ ബീം തകർന്നുവീണ കോഴിക്കോട് കൂളിമാട് പാലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ വിജിലൻസ് വിഭാഗം ഇന്ന് പരിശോധന നടത്തും. വിജിലൻസ് വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ എം അൻസാറിന്റെ നേതൃത്വത്തിലായിരിക്കും പരിശോധന. ബീമുകൾ തകർന്ന് വീണതിന്റെ...