ക്രൈം8 months ago
കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ചത് ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കള്‍; പരിചയപ്പെട്ടത് ഒരുമാസം മുമ്പ്
കൊല്ലത്ത് കിളികൊല്ലൂര്‍ കല്ലുംതാഴം റെയില്‍വേ ഗേറ്റിനു സമീപം ട്രെയിന്‍ തട്ടി മരിച്ചവര്‍ സുഹൃത്തുക്കള്‍. ഇരുവരെയും പൊലീസ് തിരിച്ചറിഞ്ഞു. ചന്ദനത്തോപ്പ് മാമൂട് അനന്തുഭവനില്‍ പരേതനായ ശശിധരന് പിള്ളയുടെ മകന് എസ്. അനന്തു (18), സുഹൃത്തായ എറണാകുളം കളമശ്ശേരി...