കേരളം4 years ago
കൊടകര കുഴൽപ്പണക്കേസ് ; പ്രതികളുടെ യാത്ര പുനരാവിഷ്കരിച്ച് പൊലീസ്
കൊടകര കുഴൽപ്പണക്കേസിൽ പൊലീസ് തെളിവെടുപ്പ് തുടങ്ങി. പണം തട്ടാനുള്ള പ്രതികളുടെ യാത്ര പുനരാവിഷ്കരിച്ചായിരുന്നു തെളിവെടുപ്പ്. കവര്‍ച്ച നടത്തുന്നതിന്റെ തലേന്ന് രാത്രിയിൽ തൃശ്ശൂരില്‍ തങ്ങി പുലർച്ചെയാണ് കൊടകര വരെ പോയി സംഘം കവർച്ച നടത്തിയത്. ഈ യാത്രയാണ്...