കേരളം1 year ago
കാറിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവം ഞെട്ടിക്കുന്നത്; ശക്തമായ നടപടി സ്വീകരിക്കുമെന്ന് വീണാ ജോർജ്
കൊച്ചി നഗരത്തിൽ മോഡലായ യുവതി കാറിൽ വച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നതാണെന്ന് മന്ത്രി വീണാ ജോർജ്. പെൺകുട്ടിക്ക് മതിയായ ചികിത്സ ഉറപ്പ് വരുത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി...