കേരളം1 year ago
സിനിമാക്കാരുടെ ലഹരി ഉപയോഗം; സിനിമാ സെറ്റുകളിൽ പരിശോധന നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ
സിനിമാക്കാരുടെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുകൾ സ്വാഗതാർഹമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ കെ സേതുരാമൻ. ചില തുറന്നു പറച്ചിലുകൾ ശ്രദ്ധയിൽപെട്ടു. ഷൂട്ടിങ് സെറ്റുകളിൽ പരിശോധന നടത്തും. ഷാഡോ പൊലീസിന്റെ സാന്നിധ്യം ഷൂട്ടിങ് സെറ്റുകളിൽ ഉണ്ടാകും. പക്ഷെ...