Crime3 years ago
അങ്കമാലിയില്‍ 54 ദിവസം പ്രായമായ കുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛന് അറസ്റ്റില്‍
അങ്കമാലിയില്‍ 54 ദിവസം പ്രായമുള്ള നവജാത ശിശുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛന് അറസ്റ്റില്‍. ആന്തരിക രക്തസ്രാവം ഉണ്ടായ കുട്ടി വെന്റിലേറ്ററിലാണ് . അങ്കമാലി സ്വദേശി ഷൈജു തോമസിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ കരഞ്ഞ...