ക്രൈം3 years ago
ബലാല്‍സംഗ ശ്രമം ചെറുത്ത അമ്മയെ തല ഭിത്തിയിലിടിച്ച് കൊന്നു ; മകന് 10 വര്‍ഷം കഠിന തടവ്
മലപ്പുറത്ത് ബലാല്‍സംഗശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകന് 10 വര്‍ഷം കഠിന തടവ്. ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പോത്തുകല്ല് സ്വദേശി പ്രജിത് കുമാറിനെയാണ് ശിക്ഷിച്ചത്. മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി....