കേരളം1 year ago
ഡോ. വന്ദന ദാസിനു മരണാനന്തര ബഹുമതി; എംബിബിഎസ് നൽകും
ചികിത്സക്കെത്തിയ രോഗിയുടെ ആക്രമണത്തിൽ മരിച്ച ഡോ. വന്ദന ദാസിനു മരണാന്തര ബഹുമതിയായി എംബിബിഎസ് നൽകും. കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടേതാണ് തീരുമാനം. വൈസ് ചാൻസലറുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന ഗവേണിങ് കൗൺസിൽ യോഗത്തിലാണ് തീരുമാനം എടുത്തത്....