കേരളം4 years ago
സ്കൂളുകൾ ഉടൻ തുറക്കുമോ എന്ന് ഇന്ന് അറിയാം
സംസ്ഥാനത്തെ സ്കൂളുകൾ ഉടൻ തുറക്കുമോ എന്ന് ഇന്ന് അറിയാം. മുഖ്യമന്ത്രി വിളിച്ച പ്രത്യേക യോഗം ഇന്ന് ചേരും. പത്ത്, പ്ലസ് ടു ക്ലാസിലുള്ളവർക്കായി സ്കൂൾ തുറക്കുന്ന കാര്യവും ഇവരുടെ പരീക്ഷ നടത്തുന്നത് സംബന്ധിച്ച കാര്യവുമാണ് യോഗത്തിൽ...