കേരളം2 years ago
ഡിജിപിമാരുടെ വിരമിക്കല്‍ ചടങ്ങിലെ ആചാര വെടിയില്‍ അച്ചടക്ക ലംഘനം, പൊലീസുകാര്‍ക്കെതിരെ നടപടി
സംസ്ഥാനത്തെ രണ്ടു ഡിജിപിമാരുടെ വിരമിക്കൽ ചടങ്ങിൽ ആകാശത്തേക്ക് വെടി ഉതിർക്കാൻ തോക്ക് ഉപയോഗിക്കുന്നതിൽ വീഴ്ച വരുത്തിയ വനിതാ ബറ്റാലിയനിലെ 35 വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് ഒരാഴ്ച ശിക്ഷാ നടപടിയുടെ ഭാഗമായി പരിശീലനം നൽകാൻ നിർദേശം. ഇതിനായി...