കേരളം2 years ago
തെന്നല്ലേ..മഴക്കാലമാണ്; ഓര്‍മ്മിപ്പിച്ച് കേരളാ പൊലീസ്
കനത്ത മഴ തുടങ്ങിക്കഴിഞ്ഞു. നനഞ്ഞതും വെള്ളം നിറഞ്ഞതുമായ റോഡുകളാവും ഇപ്പോള്‍ ഡ്രൈവര്‍മാര്‍ നേരിടേണ്ടി വരുന്നത്. നനവുള്ള റോഡുകള്‍ ഡ്രൈവര്‍മാര്‍ക്ക് പലപ്പോഴും പേടി സ്വപ്നമാണ്. ഇത്തരം റോഡുകളില്‍ വാഹനങ്ങളുടെ ബ്രേക്ക് നഷ്ടപ്പെടാനും തെന്നിമറിയാനുമുള്ള സാധ്യത കൂടുതലാണ്. മഴക്കാലത്താണ്...