കേരളം10 months ago
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തട്ടിപ്പ്; മിടുക്ക് തെളിയിച്ച് കേരള സൈബർ പൊലീസ്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി തട്ടിപ്പ് നടന്ന സംഭവത്തിൽ നിർണായക കണ്ടെത്തൽ. നഷ്ടമായ 40,000 രൂപ കേരളാ പൊലീസിന്റെ സൈബർ വിഭാഗം കണ്ടെത്തി. മഹാരാഷ്ട്ര രത്നാകർ ബാങ്കിലാണ് പണം കണ്ടെത്തിയത്. അകൗണ്ട് കേരളാ പൊലീസ് ഇടപെട്ട് ബ്ലോക്ക്...