കേരളം3 years ago
വീട് പണിയാൻ മുൻകൂർ അനുമതി വേണ്ട; നിയമഭേദഗതി
സംസ്ഥാനത്ത് ഇനി മുതൽ വീട് പണി ആരംഭിക്കാൻ മുൻകൂർ അനുമതി ആവശ്യമില്ല. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനം. കെട്ടിട നിര്‍മ്മാണ അനുമതി നല്‍കുന്നത് ത്വരിതപ്പെടുത്തുന്നതിന് പഞ്ചായത്ത്-മുനിസിപ്പല്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ്...