കേരളം3 years ago
പേര്, ജാതി മാറ്റം തുടങ്ങിയവ നേരിട്ട് ഓൺലൈനായി അപേക്ഷിക്കാം
സർക്കാരിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘കേരള ഗസറ്റ്’ ഇനി ഓൺലൈനിലും. സെപ്റ്റംബർ 28ന്റെ ഗസറ്റാണ് ആദ്യമായി ഇ–ഗസറ്റായി പ്രസിദ്ധീകരിക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും. എൻഐസി തയ്യാറാക്കിയ കംപോസ് (കോംപ്രഹെൻസീവ് ഓപ്പറേഷൻ ആൻഡ് മാനേജ്മെന്റ്...