Kerala3 years ago
കേരള ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കുന്നത് ഇനി ടിനു യോഹന്നാന്
ഇതാ സംസ്ഥാന ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുന്‍ ഇന്ത്യന്‍ പേസ് ബൗളറും മലയാളിയുമായ ടിനു യോഹന്നാന് എത്തുന്നു. ഇന്ന് കോച്ചായി ടിനു സ്ഥാനമേറ്റു. നിലവിലെ പരിശീലകനായിരുന്ന ഡേവ് വാട്മോറിനു പകരക്കാരനായാണ് ടിനു കേരള ടീമിന്റെ പരിശീലകനായി...