കേരളം4 years ago
സിന്ധുമോള്‍ ജേക്കബിന് സീറ്റ് നൽകിയതിൽ പ്രതിഷേധം; പിറവത്ത് പ്രവര്‍ത്തകര്‍ ജോസ് കെ മാണിയുടെ കോലം കത്തിച്ചു
സിന്ധുമോള്‍ ജേക്കബിന് സീറ്റ് നല്‍കിയതില്‍ കേരള കോൺഗ്രസ്സിൽ പ്രതിഷേധം ശക്തമാകുന്നു. പിറവത്ത് ജോസ് കെ മാണിയുടെ കോലം പ്രവര്‍ത്തകര്‍ കത്തിച്ചു. സീറ്റ് നൽകിയതിന് പിന്നാലെ സിന്ധുമോള്‍ പ്രചാരണം നടത്തിയതിനെ തുടർന്നായിരുന്നു കോലം കത്തിച്ചത്. ജിൽസ് പെരിയപ്പുറത്തിനെ...