കേരളം3 years ago
നൂറ് കോടിയുടെ കെ.എസ്.ആര്.ടി.സി ബസുകള്‍ കട്ടപ്പുറത്ത്; ലോഫ്ലോറുകള് പണിമുടക്കിയിട്ട് മാസങ്ങള്‍
സ്പെയര്‍പാര്‍ട്സ് ക്ഷാമവും അറ്റകുറ്റപ്പണി നടത്താത്തതും മൂലം കട്ടപ്പുറത്തായത് കെ.എസ്.ആര്.ടി.സിയുടെ 104 ലോഫ്ലോര്‍ ബസുകൾ. ലക്ഷങ്ങള്‍ വിലയുള്ള സ്കാനിയയും വോള്‍വോയും ഇതില്‍ ഉള്‍പ്പെടും. 11 ഡിപ്പോയിലായി 91.96 കോടി രൂപ വിലമതിക്കുന്ന ബസുകളാണ് കട്ടപ്പുറത്ത് കിടക്കുന്നതെന്ന് വിവരാവകാശരേഖയില്‍...