കേരളം1 year ago
നിയമസഭ കയ്യാങ്കളി കേസ്: തുടരന്വേഷണത്തിന് അനുമതി; രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കണം
നിയമസഭ കയ്യാങ്കളി കേസില്‍ തുടരന്വേഷണത്തിന് ഉപാധികളോടെ അനുമതി. രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് തിരുവനന്തപുരം സിജെഎം കോടതി നിര്‍ദേശിച്ചു. കേസുമായി ബന്ധപ്പെട്ട് വിചാരണ ആരംഭിക്കാനിരിക്കെയാണ് തുടരന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചത്. കേസില്‍...