ദേശീയം3 years ago
കേന്ദ്രീയ വിദ്യാലയം പരീക്ഷാ തീയതി പ്രഖ്യാപിച്ചു
മൂന്നു മുതൽ 11 വരെയുള്ള ക്ലാസുകളുടെ പരീക്ഷ തീയതി കേന്ദ്രീയ വിദ്യാലയം പ്രഖ്യാപിച്ചു. മാര്‍ച്ച് ഒന്നു മുതല്‍ 20 വരെയാകും പരീക്ഷകള്‍ നടക്കുന്നത്. അന്തിമ ഫലം മാര്‍ച്ച് 31-ന് പ്രഖ്യാപിക്കും. മൂന്ന് മുതല്‍ എട്ട് വരെയുള്ള...