കേരളം2 years ago
ശബരിമല കതിന അപകടം: മരണം രണ്ടായി, പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
ശബരിമല കതിന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള് മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശി രജീഷ് ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇേെതാടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ചെറിയനാട് സ്വദേശി ജയകുമാര്‍ നേരത്തെ...