കേരളം1 year ago
കരിവന്നൂർ തട്ടിപ്പ് കേസ്: അന്വേഷണം ഉന്നതരിലേക്ക്, കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
കരിവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണം സിപിഎം ഉന്നതരിലേക്ക്. പ്രതികളുമായി ബന്ധമുള്ള രാഷ്ട്രീയ പ്രമുഖർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. അതേസമയം, പി ആർ അരവിന്ദാക്ഷനെയും ജിൽസിനേയും ഇഡി ഇന്ന് കസ്റ്റഡിയിൽ ആവശ്യപ്പെടും. ഇന്നലെ അറസ്റ്റിലായ...