വീട്ടിൽ പ്രസവിച്ച ആദിവാസി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. കാസർഗോഡ് നീലേശ്വരം അടുകം സർക്കാരി കോളനിയിലെ 35 വയസുകാരിയാണ് വീട്ടിൽ ആൺ കുഞ്ഞിനു ജന്മം നൽകിയത്. തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം. പെട്ടെന്നുണ്ടായ...
വൃക്കരോഗികളായി ഡയാലിസ് ചെയ്യുന്നവർക്ക് കനിവ് ചാരിറ്റബിൾ ഫൗണ്ടേഷന്റെ സ്നേഹ സ്പർശം പദ്ധതിയുടെ ഭാഗമായി ഏഴാ ഘട്ടഡയാലിസർ വിതരണ ഉത്ഘാടനം ഡോ: മറിയ ഖുർഷിദ് നിർവഹിച്ചു. ബീമാപള്ളി പൂന്തുറ മാണിക്ക്യവിളാകം, പുത്തൻപള്ളി തുടങ്ങിയ വാർഡുകളിലെ നിർദ്ധന രോഗികൾക്കാണ്...
കോവിഡ് നിർമാർജ്ജന രംഗത്ത് സജീവമായി പ്രവൃത്തിച്ചുകൊണ്ടിരിക്കുന്ന ബീമാപള്ളി പ്രൈമറി ഹെൽത്ത് സെന്ററിലെ ആരോഗ്യ പ്രവർത്തകർക്ക് കനിവ് ബീമാപള്ളി PPE കിറ്റും ഫൈസ് ഷീൽഡും നൽകി. ആശുപത്രിക്ക് വേണ്ടി ഡോ: അഖിൽ ഇവ ഏറ്റുവാങ്ങി. കനിവ് ചാരിറ്റബിൾ...
തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കോവിഡ് ബാധിതയ്ക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. തമിഴ്നാട് സേലം സ്വദേശിനിയായ 26 കാരിയാണ് കനിവ് 108 ആംബുലന്‍സിനുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. കനിവ് 108 ആംബുലന്‍സില്‍...