ദേശീയം1 year ago
കനിമൊഴി എംപിയെ ബസിൽ കയറ്റി, ജോലി പോയി; വനിത ഡ്രൈവർക്ക് പുതിയ കാർ സമ്മാനിച്ച് കമൽഹാസൻ
ഡിഎംകെ എംപി കനിമൊഴിയെ ബസിൽ കയറ്റിയതിന്റെ പേരിൽ ജോലി നഷ്ടമായ കോയമ്പത്തൂരിലെ വനിതാ ഡ്രൈവര്‍ക്ക് കാര്‍ സമ്മാനമായി നൽകി കമൽഹാസന്. ശര്‍മ്മിളയെയും കുടുംബത്തെയും നേരിട്ട് കണ്ടാണ് കമൽഹാസൻ പുതിയ കാര്‍ സമ്മാനിച്ചത്. ശർമ്മിള ഇനി തൊഴിലാളി...