കേരളം2 years ago
കല്ലുവാതുക്കല്‍ മദ്യദുരന്തം: പിഴ അടച്ചില്ലെങ്കില്‍ മണിച്ചന് 22വര്‍ഷംകൂടി ജയിലില്‍ കഴിയണമെന്ന് സർക്കാർ
കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചന് കോടതി നിര്‍ദേശിച്ച പിഴ അടച്ചില്ലെങ്കില്‍ 22 വര്‍ഷവും ഒമ്പത് മാസവും കൂടി ജയില്‍ ശിക്ഷ അനുഭവിക്കണെമെന്ന് കേരളം. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്....