കേരളം1 year ago
കല്ലടി എംഇഎസ് കോളജിൽ വിദ്യാര്‍ഥികള്‍ തമ്മില്‍ കൂട്ടയടി; ആറ് പേര്‍ക്ക് പരിക്ക്
മണ്ണാര്‍ക്കാട് കല്ലടി എംഇഎസ് കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ കൂട്ടയടി. ഒന്നും രണ്ടും വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ തമ്മിലുളള സംഘര്‍ഷത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. കത്തിയും കല്ലും വടിയും ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ പരസ്പരം ആക്രമിക്കുകയായിരുന്നു. സംഘര്‍ഷത്തിന് പിന്നാലെ കോളജ്...