കേരളം2 years ago
കുറുക്കൻ മൂലയെ വിറപ്പിച്ച കടുവ കാട്ടിലേക്ക് കയറിയതായി സംശയം; ഉടന്‍ പിടികൂടാനാകുമെന്ന് വനപാലകര്‍
ദിവസങ്ങളായി കുറുക്കന്മൂലയിലും പരിസരത്തും വിഹരിക്കുന്ന കടുവയ്ക്കായുള്ള തിരച്ചില്‍ തുടരുന്നു. നിരവധി വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവ കാട്ടിലേക്ക് കയറിയതായാണ് സംശയം. വനംവകുപ്പിന്റെ നിരീക്ഷണ വലയത്തിലായിരുന്ന കടുവയെ ഞായര്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്താനായില്ല. കടുവയുടെ നീക്കങ്ങള്‍ക്ക് വേഗം കുറഞ്ഞിട്ടുണ്ടെന്നും...