ക്രൈം10 months ago
ഹോട്ടലില്‍ ഡിജെ പാര്‍ട്ടിയ്ക്കെത്തിയവര്‍ മാനേജരെ കുത്തിപ്പരുക്കേല്‍പ്പിച്ചു
കടവന്ത്ര ഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്ക് എത്തിയവര്‍ ഹോട്ടല്‍ മാനേജരെ കുത്തി പരിക്കേല്‍പ്പിച്ചു. കൈയ്ക്ക് കുത്തേറ്റ മാനേജരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പേനകത്തി കൊണ്ടാണ് ഡിജെ പാര്‍ട്ടിയ്ക്കെത്തിയവര്‍ മാനേജരെ കുത്തി പരിക്കേല്‍പ്പിച്ചത.് സംഭവവുമായി ബന്ധപ്പെട്ട് രണ്ട്...