കേരളം2 years ago
കൊല്ലം കടയ്ക്കലില്‍ ഏഴുവയസ്സുകാരനായ മകന്റെ കണ്മുന്നിലിട്ട് യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു
കൊല്ലം കടയ്ക്കലില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ഏഴുവയസുകാരനായ മകന്റെ കണ്മുന്നില് വെച്ചാണ് ക്രൂരകൃത്യം നടന്നത്. കോട്ടപ്പുറം ലതാമന്ദിരത്തില്‍ ജിന്‍സിയാണ് കൊല്ലപ്പെട്ടത്. ജിന്‍സിയുടെ ഭര്‍ത്താവ് ദീപുവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാരിപ്പള്ളിയിലെ ഒരു സ്വകാര്യ കശുവണ്ടി ഫാക്ടറിയിലെ...