കേരളം2 years ago
സര്‍ക്കാരുകള്‍ വീഴും, പുസ്തകങ്ങള്‍ നിലനില്ക്കും’; അക്കാദമി പുസ്തകത്തിലെ സര്‍ക്കാര്‍ പരസ്യത്തിനെതിരെ സച്ചിദാനന്ദന്
കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച മുപ്പത് പുസ്തകങ്ങളില്‍ സര്‍ക്കാരിന്റെ വാര്‍ഷിക പരസ്യം ഉള്‍പ്പെടുത്തിയതില്‍ വിയോജിപ്പ് അറിയിച്ച് അക്കാദമി പ്രസിഡന്റെ കെ സച്ചിദാനന്ദന്. പരസ്യത്തെ പിന്തുണച്ച സെക്രട്ടറി സിപി അബൂബക്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്....