കേരളം2 years ago
സംസ്ഥാനത്ത് 27 ഇടങ്ങളില്‍ റെയില്‍വെ മേല്‍പ്പാലങ്ങള്‍ നിർമ്മിക്കാൻ കേന്ദ്രത്തിന്റെ അനുമതി
സംസ്ഥാനത്തെ 27 സ്ഥലങ്ങളിലെ റെയില്‍വെ ലെവല്‍ ക്രോസുകളില്‍ മേല്‍പ്പാലങ്ങള്‍ നിര്‍മിക്കുന്നതിന് റെയില്‍വേ ബോര്‍ഡ് അനുമതി കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പറേഷനാണ് നിര്‍മ്മാണ ചുമതല. കേരളത്തിലെ ലെവല്‍ ക്രോസുകളില്‍ മേല്‍പ്പാലങ്ങള്‍ നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാരും കേന്ദ്ര റെയില്‍വെ...