കേരളം3 years ago
പാല ബൈപ്പാസിന് കെഎം മാണിയുടെ പേര് നല്കാൻ സർക്കാർ തീരുമാനം
പാലാ ബൈപ്പാസിന് മുൻ മന്ത്രി കെ എം മാണിയുടെ പേര് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനം. കെ എം മാണിയുടെ സ്വപ്നപദ്ധതിയായിരുന്നു പാലാ ബൈപ്പാസ്. ഇതുസംബന്ധിച്ച് ഗവൺമെന്റ് ഉത്തരവ് ഇറങ്ങി. കെ എം മാണി ആയിരുന്നു...