കേരളം4 years ago
മാത്യു കുഴല്നാടന് 32.13 കോടിയുടെ സ്വത്ത്, കെ ബാബുവിന് രണ്ട് കോടി ആസ്തി
32.13 കോടിയുടെ സ്വത്താണ് മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർഥിയായ മാത്യു കുഴൽനാടന്റെ പേരിലുള്ളത്. ഭാര്യ എൽസ കാതറിൻ ജോർജിന്റെ പേരിൽ 95.2 ലക്ഷത്തിന്റെ സ്വത്തുണ്ട്. മകൻ ആർഡൻ എബ്രഹാം മാത്യുവിന് 6.7 ലക്ഷം രൂപയുടെ എൽഐസി പരിരക്ഷയുണ്ട്....