കേരളം4 years ago
ശമ്പളം സ്വയം വര്‍ധിപ്പിച്ച് ഖാദി ബോര്‍ഡ് സെക്രട്ടറി കെ.എ രതീഷ്
ഖാദി ബോര്‍ഡ് സെക്രട്ടറി കെ.എ. രതീഷ് ശമ്പളം സ്വയം വര്‍ധിപ്പിച്ച് ഉത്തരവിറക്കി. ഒരു ലക്ഷം രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ രതീഷിന്റെ ശമ്പളം 70,000ത്തില്‍നിന്നും 1,70,000മായി. ധനവകുപ്പിന്റെ അനുമതിയില്ലാതെയാണ് ഉത്തരവിറക്കിയത്. മുന്‍കാല പ്രാബല്യത്തോടെയുള്ള ശമ്പള വര്‍ധനയ്ക്കാണ് ഉത്തരവ്....