കേരളം2 years ago
നാലുമണിക്കൂർ നീണ്ട പരിശ്രമം; പത്തനംതിട്ടയിൽ ആറ്റിലേക്ക് ചാടിയ ആന കരയ്ക്ക് കയറി
പത്തനംതിട്ട അയിരൂരിൽ ഇടഞ്ഞതിനെ തുടർന്ന് പമ്പയാറ്റിലേക്ക് ചാടിയ ആനയെ നാല് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ കരയിലേക്ക് കയറ്റി. പാപ്പൻമാരും നാട്ടുകാരും ചേർന്ന ആനയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആറ്റിന് ഇരുവശത്തുമായി ആളുകൾ കൂടിയത് കണ്ട് ആന തിരിച്ചു...